¡Sorpréndeme!

പരാഗ്വേയെ തളച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന | Oneindia Malayalam

2021-06-22 21,826 Dailymotion

Copa America 2021: Argentina beat Paraguay; Chile progress with Uruguay draw
കോപ്പാ അമേരിക്കയിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലിയുടെ സമനിലക്കുരുക്കില്‍ ഉറുഗ്വേ വീണപ്പോള്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വെയെ തോല്‍പ്പിച്ചു. രണ്ട് ജയവും ഒരു സമനിലയുമായി അര്‍ജന്റീന തലപ്പത്ത് തുടരുമ്പോള്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റ ഉറുഗ്വേയ്ക്ക് ചിലിയോട് സമനിലയും വഴങ്ങേണ്ടി വന്നതോടെ നാലാം സ്ഥാനത്ത് തുടരേണ്ടി വന്നു. ഏഴ് പോയിന്റുമായി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചു